
കറ്റാനം വലിയപള്ളിയുടെ വാത്തികുളം സെൻറ് മേരീസ് ചാപ്പലിൽ പരിശുദ്ധ ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ പതിനഞ്ചു നോമ്പ് പെരുന്നാളിനോട് മുന്നോടിയായി റവ ഫാ ജേക്കബ് ജോണ് കല്ലടയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് കർമം നിർവഹിച്ചു... ഫാ. കോശി മാത്യു, ഫാ. ബിനു ഈശോ എന്നിവർ സഹകാർമ്മികത്ത്വം വഹിച്ചു.