Kattanam Valiyapally News

KATTANAM VALIYAPALLY PERUNNAL 2024

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2024 ജനുവരി 26,27,28,29 തീയതികളില്‍ നടക്കും

KATTANAM VALIYAPALLY PERUNNAL 2023

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2023 ജനുവരി 20,21,22,23 തീയതികളില്‍ നടക്കും

KATTANAM VALIYAPALLY PERUNNAL 2022

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി 21,22,23,24 തീയതികളില്‍ നടക്കും

KATTANAM VALIYAPALLY PERUNNAL KODIYETTU

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

KATTANAM VALIYAPALLY PERUNNAL 2021

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2021 ജനുവരി 20,21,22,23 തീയതികളില്‍ നടക്കും.

KATTANAM VALIYAPALLY PERUNNAL 2019

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2019 ജനുവരി 21, 22, 23, 24തീയതികളില്‍ നടക്കും.

CHRISTMAS COMPETITION- IRAN NILAVU 2018

കറ്റാനം വലിയപളളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്രിസ്മസ് കലാ സന്ധ്യ "ഈറൻ നിലാവ് 2018" ഡിസംബർ 27നു പള്ളി അങ്കണത്തിൽ വെച്ച്.

OCYM CAROL TEAM

കറ്റാനം വലിയപള്ളിക്ക് അഭിമാനാർഹമായ നേട്ടം സമ്മാനിചച് കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം. ഈ ക്രിസ്തുമസ് സീസണിൽ മെത്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വെച്ച് നടത്തപ്പെട്ട ക്രിസ്തുമസ് കലാസന്ധ്യകളിൽ ഇടവക യുവജനപ്രസ്ഥാനം വൻ വിജയം കരസ്ഥമാക്കി

KATTANAM VALIYAPALLY PERUNNAL NEWS

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018 ജനുവരി 26, 27, 28, 29 തീയതികളില്‍ നടക്കും.

KATTANAM VALIYAPALLY PERUNNAL NOTICE

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018 ജനുവരി 26, 27, 28, 29 തീയതികളില്‍ നടക്കും.

KATTANAM VALIYAPALLY PERUNNAL 2018

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2018 ജനുവരി 26, 27, 28, 29 തീയതികളില്‍ നടക്കും.

REV. FR.RAJU THOMAS ORDINATED AS RAMBAN

ദയറൂസോ പദവിയിലേക്ക് പരിശുദ്ധ റൂഹായാൽ വിളിച്ചടുപ്പിക്കപ്പെട്ട ഞങ്ങളുടെ വന്ദ്യ.തോമസ് റമ്പാച്ചന് ഇടവക യുവജനപ്രസ്ഥാനത്തിന്റെ പ്രാർത്ഥനാശംസകൾ.

REV. FR.JACOB JOHN & REV. FR. KV PAUL NOMINATED IN MANAGING COMMITTEE

മലങ്കര സഭയുടെ സുപ്രധാന കാര്യനിർവ്വഹണ സമിതിയായ മാനേജിംഗ് കമ്മറ്റിയിലേക്ക് *പരിശുദ്ധ സിംഹാസനത്തിൽ നിന്നും* നിയമിച്ച കറ്റാനം വലിയപളളിയിയുടെ ഇടവക വികാരിയായ ഞങ്ങളുടെ *വന്ദ്യ.ജേക്കബ് ജോൺ അച്ചനും* ഇടവകയുടെ അരുമ സന്താനവും പത്തനാപുരം മൗണ്ട് താബോർ ദയറായുടെ ചുമതലക്കാരനുമായ *വന്ദ്യ.കെ.വി പോൾ അച്ചനും* ഇടവകമക്കളുടെ പ്രാർത്ഥനാശംസകൾ....

KATTANAM VALIYAPALLY PERUNNAL VIDEOS

കറ്റാനം വലിയപള്ളി പെരുന്നാൾ കൊടിയേറ്റ് മുതൽ മെഗാ മ്യൂസിക്കൽ നൈറ്റ് വരെയുള്ള വിഡിയോ ദൃശ്യങ്ങൾ

KATTANAM VALIYAPALLY PERUNNAL PHOTOS

കറ്റാനം വലിയപള്ളി പെരുന്നാൾ കൊടിയേറ്റ് മുതൽ മെഗാ മ്യൂസിക്കൽ നൈറ്റ് വരെയുള്ള ചിത്രങ്ങൾ

KATTANAM VALIYAPALLY PERUNNAL KODIYETTU 2017

സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ആയിരങ്ങളെ സാക്ഷിയാക്കി ഇടവക വികാരി വന്ദ്യ ജേക്കബ് ജോൺ അച്ചന്റെ കാർമ്മികത്വത്തിൽ കൊടിയേറി

MERRY CHRISTMAS & HAPPY NEW YEAR

ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനതിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ....

KATTANAM VALIYAPALLY PERUNNAL NOTICE 2017

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 20,21,22,23 തീയതികളില്‍ നടക്കു. വിശദമായ പെരുന്നാൾ നോട്ടീസ്..

OCYM KATTANAM CHRISTMAS CAROL COMPETITION

കറ്റാനം വലിയപളളി യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ആദ്യ ക്രിസ്മസ് കലാ സന്ധ്യ "ഈറൻ നിലാവ് 2016" ഡിസംബർ 27നു പള്ളി അങ്കണത്തിൽ വെച്ച്.

KATTANAM VALIYAPALLY PERUNNAL 2017

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2017 ജനുവരി 20,21,22,23 തീയതികളില്‍ നടക്കും.

FAMILY CONFERENCE 2016- KOTTAPPUZHA PRAYER GROUP

കറ്റാനം വലിയപള്ളിയുടെ കോട്ടപ്പുഴ പ്രാർത്ഥന യോഗത്തിന്റെ കുടുംബ സംഗമം നവംബർ 12 ശനിയാഴ്ച രാവിലെ 6.30 മുതൽ കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും.

MGOCSM AKHILA MALANKARA ARTS COMPETITION

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ കറ്റാനം സെന്റ് സ്റ്റീഫൻസ് വലിയപള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 5‐ാമത് ശ്രീ.മാത്യൂസ് ജോൺ മെമ്മോറിയൽ അഖില മലങ്കര ക്വിസ് മത്സരം 2016

PARUMALA PADAYATHRA 2016

പരിശുദ്ധ പരുമല തിരുമേനിയുടെ 114-മത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചു കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരുമല പദയാത്ര നവംബർ 1 നു രാവിലെ എട്ടു മണിക്കു കറ്റാനം വലിയപള്ളിയിൽ നിന്ന് ആരംഭിക്കും.

ST. JUDE KURISSUPALLY PERUNNAL 2016

കറ്റാനം വലിയപള്ളിയുടെ സെന്റ്‌ ജൂഡ്‌ കുരിശുപള്ളിയിൽ വി. യൂദാ ശ്ലീഹായുടെ ഓർമ്മ പെരുന്നാളിനു കൊടിയേറി. ഒക്ടോബർ 30 ഞായർ രാവിലെ വി. മൂന്നിന്മേൽ കുർബ്ബാന, റാസ, ധൂപപ്രാർത്ഥന, ആശിർവാദം, കൊടിയിറക്ക്‌ , നേർച്ച, വിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ കൊണ്ടാടുന്നു.

OCYM AKHILA MALANKARA ARTS COMPETITION

കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 8 -ാമത് റവ. ഫാ. പി. ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കലാമത്സരം 2016 ഒക്ടോബർ 11 ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും.

GOT FIRST PRIZE IN POOKKALA MALSARAM

ഇടവൻങ്കാട് എം. ജി. എം. ബാലസമാജത്തിന്റെയും എം. ജി. ഓ. സി. എസ് എം യുണീറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരത്തിൽ കറ്റാനം വലിയപളളി യുവജനപ്രസ്ഥാനം ഒന്നാംസ്ഥാനം കരസ്ഥമാക്കി.

HAPPY ONAM TO ALL

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു.ഏവർക്കും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..

KATTANAM VALIYAPALLY MOBILE APPLICATION

കറ്റാനം വലിയപള്ളിയുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി.മൊബൈൽ ആപ്ലിക്കേഷൻ (Kattanam Valiyapally) ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

BIRTHDAY WISHES TO H.H CATHOLICOSE

മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 70 പിറന്നാളിനോട് അനുബന്ധിച്ച്് ഇടവകാംഗങ്ങൾക്ക് യുവജനപ്രസ്ഥാനം പാൽപ്പായസം വിതരണം ചെയ്തു..

8 NOMBU PERUNNAL AT KATTANAM VALIYAPALLY

ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ ജനന പെരുന്നാളിനോട് അനുബന്ധിച്ച് സെപ്റ്റംബർ 1 മുതല്‍ 8 വരെ കറ്റാനം സെന്റ്‌ സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ എട്ട് നോമ്പ് ആചരിക്കുന്നു.

INDEPENDENCE DAY 2016

ഏവർക്കും കറ്റാനം വലിയപള്ളിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും സ്വാതന്ത്യദിനാശംസകൾ.

THE ASSUMPTION DAY OF ST. MARY

ദൈവമാതാവായ വിശുദ്ധ കന്യക മറിയാം അമ്മയുടെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ച് ഓഗസ്റ് 1 മുതൽ 15 വരെ കറ്റാനം സെന്റ്‌ സ്റ്റീഫൻസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിൽ 15 നോമ്പ് ആചരിക്കുന്നു.

RENI GOT THIRD RANK IN DEGREE EXAM

കറ്റാനം വലിയപള്ളി ഇടവകാംഗവും യുവജനപ്രസ്ഥാനം പ്രവർത്തകയുമായ കുമാരി റെനി അന്നാ ഫിലിപ്പ് എം ജി യൂണിവേഴ്‌സിറ്റി Bachelor Degree in History-ൽ മൂന്നാം റാങ്ക് കരസ്ഥമാക്കി. റെനിക്ക് കറ്റാനം വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ അഭിനന്ദനങ്ങൾ.

WORLD ENVIRONMENT DAY CELEBRATION 2016

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കറ്റാനം വലിയപളളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ "പളളിക്കൊരു മരം" എന്ന പദ്ധതി നടപ്പാക്കുന്നു.

ANIL MATHEW VELANGATTU PASSED AWAY

കറ്റാനം വലിയപള്ളി ഇടവകാംഗവും യുവജന പ്രസ്ഥാനം സീനിയർ പ്രവർത്തകനുമായ കറ്റാനം വേളങ്ങാട്ടു പുത്തൻപുരയിൽ ഗീവർഗീസ് മത്തായി (അനിൽ)അബുദാബിയില്‍ നിര്യാതനായി.

KATTANAM KOCHUPALLY PERUNNAL 2016

കറ്റാനം കൊച്ചുപള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ്‌ 14 ശനിയാഴ്ച നടക്കും. പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റ് കർമ്മം മെയ്‌ 8നു സന്ധ്യാ നമസ്ക്കാരത്തിനു ശേഷം റവ. ഫാ. ജേക്കബ് ജോണ്‍ കല്ലട അച്ചൻ നിർവ്വഹിക്കും.

ST. GEORGE DAY-2016

കറ്റാനം വലിയ പള്ളിയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ്‌ 8 ഞായറാഴ്ച നടക്കും.

CHURCH ADMINISTRATION 2016-2017

കറ്റാനം വലിയപളളിയുടെ 2016‐2017 കാലയളവിലെ ഇടവക സെക്രട്ടറിയായി ശ്രീ.ജോർജ് മാത്യു(സിബി)വിനെയും ട്രസ്റ്റിയായി ശ്രീ.ബിജു വർഗീസിനെയും ഇടവക പൊതുയോഗം തിരഞ്ഞെടുത്തു. പുതിയ ഭരണസമിതിക്കു അഭിനന്ദനങ്ങൾ.

OCYM Committee 2016-2017

കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ 2016‐2017 കാലയളവിലേക്കുള്ള ഭാരവാഹികളെ 10.04.2016 വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ.ഫാ.ജേക്കബ് ജോൺ കല്ലടയുടെ മഹനീയ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് തിരഞ്ഞെടുക്കുക ഉണ്ടായി.

O.V.B.S 2016

കറ്റാനം വലിയപള്ളിയിലും വെട്ടിക്കോട് സൺ‌ഡേസ്കൂളിലും ഓ.വി.ബി.എസ് ക്ലാസ്സുകൾ ഏപ്രിൽ 1 നു ആരംഭിക്കും.. എല്ലാ കുഞ്ഞുങ്ങൾക്കും 2016 ഓ.വി.ബി.എസിലേക്ക് സ്വാഗതം.

HAVE A BLESSED EASTER

ഏവർക്കും കറ്റാനം വലിയപള്ളിയുടെയും യുവജന പ്രസ്ഥാനത്തിന്റെയും ഈസ്റ്റർ ആശംസകൾ.

PASSION WEEK SERVICE 2016

കറ്റാനം വലിയപള്ളിയിൽ പീഡാനുഭവ വാരാചരണവും ധ്യാനവും മാർച്ച്‌ 20 ഞായറാഴ്ച മുതൽ മാർച്ച്‌ 27 ഞായർ വരെ നടക്കും.

HOLY LENT 2016

ആത്മ തപനത്തിന്റെയും പ്രാര്‍ത്ഥനയുടെയും നിറവില്‍ വലിയ നോമ്പ് (50 നോമ്പ്) ഇന്ന് (08/02/2016) ആരംഭിക്കും. നോമ്പിന് തുടക്കം കുറിച്ചുകൊണ്ട് കറ്റാനം വലിയപള്ളിയിൽ രാവിലെ 11 നു ശുബ്കൊനോ ശുശ്രൂഷ നടക്കും. 12 നു നോമ്പിലെ ഉച്ച നമസ്ക്കാരവും നടക്കും.

PERUNNAL SUPPLEMENT 2016

കറ്റാനം വലിയപള്ളി പെരുന്നളിനോട് അനുബന്ധിച്ച് പെരുന്നാൾ പബ്ലിസിറ്റി കമ്മറ്റി പുറത്തിറക്കിയ പെരുന്നാൾ സപ്ലിമെന്റ്.

PERUNNAL VIDEO GALLERY

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 10- 24.Watch Video Gallery

PERUNNAL IMAGE GALLERY

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 10- 24.Image Gallery

KATTANAM VALIYAPALLY PERUNNAL DAY III

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 24.

KATTANAM VALIYAPALLY PERUNNAL DAY II

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 23.

KATTANAM VALIYAPALLY PERUNNAL DAY 1

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 22.

KATTANAM VALIYAPALLY PERUNNAL LIVE BROADCAST

കറ്റാനം വലിയപള്ളി പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 22, 23, 24 തീയതികളിൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പെരുന്നാൾ ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്നു.

KATTANAM VALIYAPALLY PERUNNAL KODIYETTU

സത്യവിശ്വാസികളുടെ പ്രഭയും കോട്ടയുമായ കറ്റാനം ദേശത്ത് വാണരുളുന്ന ഭാഗ്യവാനായ പരി.സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന് ആയിരങ്ങളെ സാക്ഷിയാക്കി ഇടവക വികാരി വന്ദ്യ ജേക്കബ് ജോൺ അച്ചന്റെ കാർമ്മികത്വത്തിൽ കൊടിയേറി


KATTANAM VALIYAPALLY PERUNNAL NOTICE

കറ്റാനം വലിയപള്ളിയിൽ വി. സ്തെഫാനോസ് സഹദായുടെ ഓർമ പെരുന്നാൾ 2016 ജനുവരി 10 മുതൽ 25 വരെ നടക്കും.

↑

↓
 
DESIGN BY SIJU GEORGE