ജനുവരി 23ന് രാവിലെ 8 നു അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് , അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പോലീത്താമാരുടെ പ്രധാന കാര്‍മികത്വത്തിലും വന്ദ്യ റമ്പാച്ചൻമാരുടെ സഹകാര്‍മികത്വത്തിലും വിശുദ്ധ അഞ്ചിന്മേല് കുര്‍ബ്ബാന, 10.30 നു ശ്ലൈഹിക വാഴ്വ്, 11ന് വെച്ചൂട്ട്, വൈകിട്ട് നാലിന് വാദ്യമേള പ്രകടനം, വൈകിട്ട് 6ന് സന്ധ്യാ നമസ്ക്കാരം, 7ന് റാസ എന്നിവ നടന്നു . More Images
.jpg)