
ഇടവൻങ്കാട് എം. ജി. എം. ബാലസമാജത്തിന്റെയും എം. ജി. ഓ. സി. എസ് എം യുണീറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അത്തപ്പൂക്കള മത്സരത്തിലും പ്രവജന മത്സരത്തിലും കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിൽ പങ്കെടുത്ത യുണീറ്റ് അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ...