മാവേലിക്കര ഭദ്രാസനത്തിലെ കണ്ണനാകുഴി സെന്റ്
ജോര്‍ജ്ജ് യുവജന പ്രസ്ഥാനം നടത്തിയ ക്രിസ്മസ് കരോൾ ഗാന മൽസരത്തിൽ
കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി.