കറ്റാനം വലിയപള്ളിയുടെ ഭരണിക്കാവ് സെന്റ്. ജൂഡ് കുരിശുപള്ളിയിൽ വി. യൂദാ സ്ളീഹായുടെ ഓർമ്മപെരുന്നാൾ 2014 ഒക്ടോബർ 26 നു നടക്കും. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 23 വൈകിട്ട് 5.30 നു കൊടിയേറും. പെരുന്നാൾ ദിവസം അഭിവന്ദ്യ ഡോ. ജൊഷുവാ മാർ നിക്കൊദിമോസ് തിരുമനസ്സിന്റെ മുഖ്യ കർമ്മികത്യത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, ഭക്തിനിർഭരമയ റാസ, നേർച്ചവിളമ്പ് എന്നിവ നടക്കും
