കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡിസംബർ മാസം 21 നു കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും. ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് സുവർണ്ണ ജൂബിലി ലോഗോ ഇടവക വികാരി ഫാ. ജേക്കബ് ജോണ് കല്ലട ഒക്ടോബർ 16 നു പ്രകാശനം ചെയ്തു.
%2Bcopy.jpg)
%2Bcopy.jpg)
+copy.jpg)