
കലാമത്സരത്തിൽ പത്തീച്ചറ സെന്റ് ജോണ്‍സ് യുവജനപ്രസ്ഥാനം ഓവറോൾ ട്രോഫി കരസ്ഥമാക്കി.
സംഗീത മത്സരത്തിൽ ഒന്നാം സമ്മാനം പത്തീച്ചറ സെന്റ് ജോണ്‍സ് യുവജനപ്രസ്ഥാനവും രണ്ടാം സമ്മാനം കാരിച്ചാൽ ജോര്‍ജ്ജ് യുവജനപ്രസ്ഥാനവും ബ്രയിൻ ട്വിസ്റ്റർ മത്സരത്തിൽ ഒന്നാം സമ്മാനം കൊറ്റനല്ലൂർ സെന്റ് ജോര്‍ജ്ജ് യുവജനപ്രസ്ഥാനവും രണ്ടാം സമ്മാനം മണപ്പള്ളി സെന്റ് മേരീസ് യുവജനപ്രസ്ഥാനവും സംവാദ മത്സരത്തിൽ ഒന്നാം സമ്മാനം പത്തീച്ചറ സെന്റ് ജോണ്‍സ് യുവജനപ്രസ്ഥാനവും രണ്ടാം സമ്മാനം മണപ്പള്ളി സെന്റ് മേരീസ് യുവജനപ്രസ്ഥാനവും കരസ്ഥമാക്കി. Arts Competition Photos